---
title: "കുന്നോത്ത് പറമ്പിൽ രണ്ട് പേർക്ക് തെരുവുനായയുടെ കടിയേറ്റു ; നായക്ക് പേ വിഷബാധ സംശയിച്ച് നാട്ടുകാർ"
english_title: "Stray Dog Bite Two People Kunnoth Paramba Panic Rabies Suspected"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/384109/ stray-dog-bite-kunnoth-paramba-two-injured-rabies-suspected"
published_at: "2026-09-25T09:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cf4366c1581_Untitled-3_copy.jpg"
keywords: []
---

# കുന്നോത്ത് പറമ്പിൽ രണ്ട് പേർക്ക് തെരുവുനായയുടെ കടിയേറ്റു ; നായക്ക് പേ വിഷബാധ സംശയിച്ച് നാട്ടുകാർ

> **Lead Summary:** കുന്നോത്ത് പറമ്പ്: കുന്നോത്ത് പറമ്പിൽ രണ്ട് പേർക്ക് തെരുവുനായയുടെ കടിയേറ്റു.കുന്നോത്ത് പറമ്പ് കുളിച്ചാൽ മഠത്തിന് പരിസരത്ത് വെച്ച് രണ്ടുപേർക്ക് തെരുവുനായയുടെ നായയുടെ കടിയേറ്റു. റോഡിലൂടെ നടക്കുമ്പോൾ തെരുവുനായ ഓടിയെത്തി കടിക്കുകയായിരുന്നു.കടിച്ച നായയ്ക്ക് പേവിഷബാധയുണ്ടെന്ന് സംശയിക്കുന്നതായി പ്രദേശവാസികൾ പറഞ്ഞു.

## Article Content

കുന്നോത്ത് പറമ്പ്: കുന്നോത്ത് പറമ്പിൽ രണ്ട് പേർക്ക് തെരുവുനായയുടെ കടിയേറ്റു.കുന്നോത്ത് പറമ്പ് കുളിച്ചാൽ മഠത്തിന് പരിസരത്ത് വെച്ച് രണ്ടുപേർക്ക് തെരുവുനായയുടെ നായയുടെ കടിയേറ്റു. റോഡിലൂടെ നടക്കുമ്പോൾ തെരുവുനായ ഓടിയെത്തി കടിക്കുകയായിരുന്നു.കടിച്ച നായയ്ക്ക് പേവിഷബാധയുണ്ടെന്ന് സംശയിക്കുന്നതായി പ്രദേശവാസികൾ പറഞ്ഞു.

English Summary: Two people were bitten by a stray dog near Kulichal Matham at Kunnoth Paramba. The dog reportedly ran up and bit them while they were walking on the road. Locals suspect the dog is rabid.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/384109/ stray-dog-bite-kunnoth-paramba-two-injured-rabies-suspected)